

Anilitta's email address and phone number have been validated.
Anilitta
- Rate PKR 1,738
- Response 1h

PKR 1,738/hr
1st lesson free
I will help you learn Malayalam well. I have +2 qualification. You can trust me 100% and come to learn. I will help you. Let's learn Malayalam together.
Lesson location
- Online
About Anilitta
എനിക്കറിയുന്നതെലാം എന്റെമക്കളെ ഞാൻ പഠിപ്പിക്കും.മലയാളഭാഷയെ അവർക്കു സുപരിചിതമാക്കാൻ അവരെ സഹായിക്കും...ഒരു അധ്യാപിക വിദ്യാർത്ഥി എന്നതിലുപരി കളിച്ചും ചിരിച്ചും അവർക്കു അറിവു പകർന്നു നൽകാൻ ആണെനിക്കു ഇഷ്‌ടം..അവർ മലയാഭാഷയെ ഇഷ്ട്ടപ്പെട്ടു പഠിക്കട്ടെ..എന്തുകാര്യമായാലും ഇഷ്ട്ടപ്പെട്ടു ചെയ്‌താൽ മാത്രമേ നമുക്കു വിജയം കൈയിവരിക്കാൻ നസാധിക്കു..മലയാളഭാഷയെയും നാം ഇഷ്ട്ടപ്പെട്ടു പഠിച്ചാൽ തീർച്ചയായും നമുക്കു പഠിക്കാൻ സാധിക്കും.അതിനായി ഞാൻ നിങ്ങളെ സഹായിക്കാം.നിങ്ങളുടെ കൂടെയുണ്ടാകും.
About the lesson
- All Levels
- English
All languages in which the lesson is available :
English
വരൂ നമുക്കൊരുമിച്ചു മലയാളം പഠിക്കാം.ഇനി മലയാളം നിങ്ങൾക്കു അറിയില്ലായെന്നു പറയരുത്.ഞാനുണ്ട് നിങ്ങളുടെ കൂടെ .മലയാളം നമ്മുടെമാതൃഭാഷയാണ്.നമ്മുടെഅമ്മയെപ്പോലെകണ്ട് ബഹുമാനിക്കുകയും പഠിക്കുകയും ചെയ്യണ്ട ഒന്നാണത്.മലയാളഭാഷ കടൽപോലെ ആഴത്തിൽ ഉള്ള ഒന്നാണ്.മലയാളം പഠിപ്പിക്കുക എന്നത്ഏതൊരു മലയാളിയുടെയും ഭാഗ്യമാണ്.എനിക്ക്നിങ്ങളെ സഹായിക്കാൻ സാധിക്കും.നിങ്ങളുടെ സംശയങ്ങൾ എല്ലാം സാധുകരിക്കാൻ സാധിക്കും.മലയാളഭാഷയെ നാം സ്നേഹിക്കണം.നമ്മുടെ ഭാഷയെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു വ്യാപിപ്പിക്കണം.അങ്ങനെ നമ്മുടെ അമ്മയെ ലോകം മുഴുവൻ ആരാധിക്കട്ടെ.ഞാനും അതിൽ പങ്കാളിയാവുന്നതിൽ അഭിമാനം.
Rates
Rate
- PKR 1,738
Pack prices
- 5h: PKR 8,692
- 10h: PKR 17,383
free lessons
The first free lesson with Anilitta will allow you to get to know each other and clearly specify your needs for your next lessons.
- 30mins
online
- PKR 1,738/h
Similar teachers in Thiruvananthapuram
Ammara
Lahore City & Online
- PKR1,300/hr
- 1st lesson free
Waqas
Lahore City & Online
- PKR1,000/hr
- 1st lesson free
Sumaira
Islamabad & Online
- PKR1,500/hr
- 1st lesson free
Beenish
Lahore & Online
- PKR4,000/hr
Hafiza
Mianwali & Online
- PKR1,000/hr
- 1st lesson free
ISMAIL KASURI
Lahore & Online
- PKR5,000/hr
- 1st lesson free
Nabeel
Wah & Online
- PKR1,000/hr
- 1st lesson free
Malik Mahmood
Lahore & Online
- PKR1,000/hr
- 1st lesson free
Abdul
Karachi & Online
- PKR3,000/hr
- 1st lesson free
Azaan
Dulmial & Online
- PKR1,000/hr
- 1st lesson free
Sadia
Islamabad & Online
- PKR800/hr
- 1st lesson free
Arslan
Bahawalnagar & Online
- PKR500/hr
- 1st lesson free
Shakeeba
Wazirabad & Online
- PKR1,000/hr
- 1st lesson free
Fazal
Khuzdar & Online
- PKR500/hr
- 1st lesson free
Shumaila
Lahore & Online
- PKR1,000/hr
- 1st lesson free
-
See tutors
